Ethical hacking as a career option MALAYALAM | Video



Ethical Hacking as a Career Option.

അവസരങ്ങളുടെ കവാടം തുറന്നിടുകയാണ് എത്തിക്കല്‍ ഹാക്കിങ് എന്ന നവീന തൊഴില്‍ മേഖല. ഹാക്കര്‍മാരുടെ ശല്യം ഏറിവരുന്നതിനാല്‍ അവരെ നേരിടാന്‍ മികച്ച ശമ്പളവും അനൂകൂല്യങ്ങളും നല്‍കി എത്തിക്കല്‍ ഹാക്കര്‍മാരെ തേടുകയാണ് കമ്പനികള്‍. ചിന്തിക്കുന്ന തലച്ചോറും അഭിരുചിയും ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും എത്തിക്കല്‍ ഹാക്കിങില്‍ വിദഗ്ദ്ധരാകാം. അവസരങ്ങള്‍ തേടിവരും. നൂറ് ശതമാനം സുരക്ഷിതമെന്ന് കരുതുന്ന വെബ് സെറ്റുകളില്‍ പോലും ഹാക്കര്‍മാര്‍ നുഴഞ്ഞു കയറുമ്പോള്‍ അവരെ പ്രതിരോധിക്കാന്‍ മിടുക്കരായ എത്തിക്കല്‍ ഹാക്കര്‍മാരെ തേടുകയാണ് ലോകം. അഭിരുചി ഉള്ളവര്‍ക്ക് ഏറെ സാധ്യതയുള്ള മേഖലയാണിതെന്ന് ഇഎച്ച് ആയി ജോലി നോക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാക്കനാട് സ്വദേശി എഡ്വിന്‍ ആന്റണി പറയുന്നു.

READ ALSO:  Ethical Hacking | How Blue Teams Counter Red Team Attacks | Video

Thanks for watching
Please subscribe my channel
Proudly WWW.PONIREVO.COM

Source

15 Comments

  1. എത്തിക്കൽ ഹാക്കിങ് certificationdu കൂടി പഠിക്കാൻ താൽപര്യം ഉള്ളവർ msg me on whatsapp 8921796827

Comments are closed.